വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം

map

മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടില്‍ എത്തി.മേപ്പാടി മുണ്ടക്കൈയിലുള്ള എസ്റ്റേറ്റിലാണ് ആയുധധാരികളായ അഞ്ചംഗ സംഘത്തെ കഴിഞ്ഞ ദിവസം കണ്ടത്. പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.
നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷമാണ് വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്തുന്നത്.

Maoist, wayand,Maoist Attack,maoist encounter,maoist

NO COMMENTS

LEAVE A REPLY