കാലവർഷം ഇത്തവണ 25 ന് എത്തും

0
120
monsoon, kerala rain

കൊടുംചൂടിന് ആശ്വാസമായി കാലവർഷം 25 ന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ സൂചനകൾ നൽകി അന്തമാൻ നികോബാർ ദ്വീപിൽ മഴ തിമിർത്തു പെയ്യുകയാണ്. പ്രതീക്ഷിച്ചതിലും മൂന്നു ദിവസം മുമ്പാണ് ദ്വീപിൽ കാലവർഷം എത്തിയത്. അടുത്ത പത്ത് ദിവസത്തിനുള്ളിൽ കേരളത്തിലും കാലവർഷമെത്തുമെന്നാണ് പ്രവചനം.

 

 

monsoon, kerala rain

NO COMMENTS

LEAVE A REPLY