കൊയിലാണ്ടിയില്‍ പത്ര ഏജന്റിനെ ആള് മാറി വെട്ടി

crime

കൊയിലാണ്ടിയില്‍ പത്ര ഏജന്റിന് വെട്ടേറ്റു. കൊയിലാണ്ടി ചേലിയയിലെ ഹരിദാസിനാണ് വെട്ടേറ്റത്. ഇവിടെ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. ആള് മാറി വെട്ടിയതെന്നാണ് പ്രാഥമിക നിഗമനം. മാതൃഭൂമി പത്രത്തിന്റെ ഏജന്റാണ് ഹരിദാസ്.

news paper agent attacked, cpi, rss, political murder,

NO COMMENTS

LEAVE A REPLY