ജയിൽ ചാടാൻ ശ്രമിച്ചു; 17 തടവുപുള്ളികളെ പോലീസ് വെടിവെച്ച് കൊന്നു

papuva newginiya 17 prisoners shot dead

പാപുവ ന്യൂ ഗ്വിനിയയിൽ സംഘം ചേർന്ന് ജയിൽ ചാടിയ 17 പേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. ലായിലെ ബുയ്‌മോ ജയിൽ നിന്നാണ് 80 ഓളം തടവുകാർ പുറത്തുചാടിയത്. ജയിൽ കോമ്പൗണ്ടിന് പുറത്തു കടന്ന 17 പേരെ വാർഡൻമാർ വെടിവെച്ചു കൊന്നു. മൂന്നു പേരെ പിടികൂടിയിട്ടുണ്ട്. 57 പേർ രക്ഷപ്പെട്ടതായാണ് സൂചന.

 

 

papuva newginiya 17 prisoners shot dead

NO COMMENTS

LEAVE A REPLY