പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.37%

sslc

പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം  83.37%. 83 ശതമാനം സ്ക്കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. എട്ട് സര്‍ക്കാര്‍ സ്ക്കൂളുകളും 21 എയിഡഡ് സ്ക്കൂളുകളും നൂറ് ശതമാനം വിജയം നേടി.

വിജയശതമാനം കൂടുതല്‍ കണ്ണൂര്‍ ജില്ലയിലും(87.22) കുറവ് പത്തനംതിട്ട(77.65) ജില്ലയിലുമാണ്.  366139 പേരാണ് പരീക്ഷ എഴുതിയത്.3,05,262 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.സേ പരീക്ഷ ജൂണ്‍ ഏഴിനാണ്. മെയ് 22 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രാക്ടിക്കല്‍ പരീക്ഷ മെയ് 30ന് നടക്കും.11,829 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥാണ് പ്രഖ്യാപനം നടത്തിയത്.

www.kerala.gov.in

www.dhsekerala.gov.in

www.keralaresults.nic.in

www.results.itschool.gov.in

www.cdit.org

www.examresults.kerala.gov.in

www.prd.kerala
എന്നീ സൈറ്റുകളില്‍ ഫലം അറിയാം

NO COMMENTS

LEAVE A REPLY