പ്രഭാസിന്റെ വിവാഹം ഉടനെന്ന് സൂചന

prabhas

നടന്‍ പ്രഭാസ് ഉടന്‍ വിവാഹിതനാകുന്നു. 37വയസ്സുള്ള പ്രഭാസ് തനിയ്ക്കായി വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെയാണ് വിവാഹം കഴിക്കുന്നതെന്നാണ് സൂചന. ബാഹുബലി ഷൂട്ടിംഗുകാരണമാണ് പ്രഭാസ് വിവാഹം നീട്ടിക്കൊണ്ട് പോയത്. അഞ്ഞൂറ് ദിവസമായിരുന്നു ബാഹുബലിയുടെ ഷൂട്ടിംഗിനായി വേണ്ടി വന്നത്. ഇതിനായി അഞ്ച് വര്‍ഷമാണ് പ്രഭാസ് മാറ്റിവച്ചത്. ഈ കാലയളവില്‍ 6000വിവാഹാലോചനകള്‍ പ്രഭാസ് വേണ്ടെന്ന് വച്ചതും വലിയ വാര്‍ത്തയായിരുന്നു. അനുഷ്കയെ തന്നെ പ്രഭാസ് വിവാഹം കഴിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണം വന്നിട്ടില്ല.

prabhas,bahubali,bahubali 2,prabhas getting married

NO COMMENTS

LEAVE A REPLY