എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രജനി ആരാധകരെ കാണുന്നു, രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമെന്ന് സൂചന

0
55
rajanikanth court notice rajanikanth rajanikanth give hints about entering politics

രജനികാന്ത് ആരാധകരെ കാണുന്നു.എട്ട് വര്‍ഷത്തിന് ശേഷമാണ് രജനികാന്ത് ആരാധകരെ കാണുന്നത്. താരത്തിനൊപ്പം നിന്ന് ആരാധകര്‍ക്ക് ഫോട്ടോ എടുക്കാനും അവസരമുണ്ട്.
താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും താന്‍ ഇല്ല. തന്റെ ആരാധകരെ അത്തരത്തില്‍ ചൂഷണം ചെയ്യുകയാണ്. അത് ഇനി ഉണ്ടാകില്ലെന്നും രജനികാന്ത് വ്യക്തമാക്കി.  ഇപ്പോള്‍ താന്‍ അഭിനയിക്കുകയാണ്. എന്നാല്‍ദൈവം എന്ത് തീരുമാനിക്കുമോ അത് നടക്കുമെന്നും രജനി വ്യക്തമാക്കി. മാധ്യമങ്ങളെ ഇപ്പോള്‍ മീറ്റിംഗില്‍ പ്രവേശിപ്പിച്ചിട്ടില്ല.  രാഷ്ട്രീയ പ്രവേശനം ഉടനെന്ന് സൂചന നല്‍കിയാണ് താരം ആരാധാകരെ കാണുന്നത്.

rajani kanth, fans,Super star,

NO COMMENTS

LEAVE A REPLY