ശോഭാ സുരേന്ദ്രന് തിരിച്ചടി; ഗവർണർക്കെതിരായ പരാമർശം തള്ളി കേന്ദ്ര നേതൃത്വം

shobha- ruddy

ഗവർണർക്കെതിരെ പരാമർശം നടത്തിയ ശോഭാ സുരേന്ദ്രനെതിരെ ബിജെപി കേന്ദ്ര നേതൃത്വം. ഭരണഘടനാ സ്ഥാപനങ്ങളോട് ബഹുമാനം വേണമെന്ന് ബിജെപി ജനറൽ സെക്രട്ടറി രാജീവ് പ്രതാപ് റൂഡി. ഗവർണർ മുഖ്യമന്ത്രിയ്ക്ക് പരാതി കൈമാറിയത് ചട്ടപ്രകാരമണെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു. അതേ സമയം ഗവർണർക്കെ തിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നതായി ശോഭാസുരേന്ദ്രൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY