സുല്‍ത്താന്‍ബത്തേരിയിലെ തീപിടുത്തം, ദൃശ്യങ്ങള്‍ പുറത്ത്

സുല്‍ത്താന്‍ ബത്തേരിയിലെ ട്രാഫിക്ക് ജംഗ്ഷനില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാഞ്ഞിരാണ്ടി ടെക്സ്റ്റൈല്‍സ് പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു

NO COMMENTS

LEAVE A REPLY