കൊച്ചിയിലെ വള്ളങ്ങൾക്ക് ഇനി ഒറ്റനിറം: നടപടി പൂർത്തിയായി

uniform color kochi boats direction to plan water metro first phase project

എറണാകുളം മേഖലയിലെ ഇൻബോർഡ് വള്ളങ്ങൾക്കെല്ലാം ഒറ്റനിറം നൽകുന്ന കളർകോഡ് നടപടി പൂർത്തിയായി. ബോട്ടുകളുടെ കളർ തന്നെയാണ് ഇൻബോർഡ് വള്ളങ്ങൾക്കും നൽകിയത്. താഴെ കടുത്ത നീലയും മുകളിലെ ഉപകരണങ്ങൾക്ക് ഓറഞ്ച് നിറവുമാണ് മുഴുവൻ മത്സ്യബന്ധന ബോട്ടുകൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും കളർകോഡായി നിശ്ചയിച്ചത്.

 

 

uniform color kochi boats

NO COMMENTS

LEAVE A REPLY