ഇത് ലോകത്തെ ഏറ്റവും പ്രായമുള്ള സ്‌കൈഡൈവർ; ലോക റെക്കോർഡിന് അർഹമായ ആ സ്‌കൈഡൈവിങ്ങ് കാണാം

Subscribe to watch more

സ്‌കൈഡൈവിങ്ങിൽ പുതിയ റെക്കോർഡ് കുറിച്ച് 101 കാരൻ. ലോകത്തെ ഏറ്റവും പ്രായമേറിയ സ്‌കൈ ഡൈവർ എന്ന റെക്കോർഡാണ് 101 കാരനായ വേർഡൻ ഹേയ്‌സ് സ്വന്തമാക്കിയത്. യു.കെയിലെ ഡിവോണിൽ നിന്ന് 15,000 അടി ഉയരത്തിൽ നിന്ന് ചാടിയാണ് മുൻ സൈനികൻ കൂടിയായ ഹേയ്‌സ് റെക്കോർഡ് തിരുത്തിയത്.

 

 

Worlds oldest sky diver

NO COMMENTS

LEAVE A REPLY