ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അത്യാധുനിക ക്യാമറാ സംവിധാനം സ്ഥാപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

b-guruvayoor-temple cctv guruvayur temple bomb threat guruvayur temple
കുറ്റവാളികളെ തിരിച്ചറിയാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അത്യാധുനിക ക്യാമറാ സംവിധാനം സ്ഥാപിക്കുമെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  മുന്‍പ് പോലീസ് പിടിയിലായിട്ടുള്ളവരോ, പോലീസ് അന്വേഷിക്കുന്നവരോ ഗുരുവായൂര്‍ ക്ഷേത്രത്തിലോ, പരിസരത്തോ എത്തിയാല്‍ മുഖം തിരിച്ചറിഞ്ഞ് ജാഗ്രതാനിര്‍ദ്ദേശം നല്‍കുന്നതിന് സംവിധാനമുള്ള അത്യാധുനികമായ സിസിടിവി ക്യാമറാ സംവിധാനം സ്ഥാപിക്കുമെന്ന് ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ആണ്  അറിയിച്ചത്.
cctv guruvayur temple

NO COMMENTS

LEAVE A REPLY