റാന്‍സംവെര്‍ സൈബര്‍ ആക്രമണം പാലക്കാട്ടും

ransmevare

പാലക്കാട് സതേണ്‍ റെയില്‍വേ ഡിവിഷന്‍  ഓഫീസില്‍ റാന്‍സംവെര്‍ സൈബര്‍ ആക്രമണം. പത്ത് കമ്പ്യൂട്ടറുകള്‍ തകരാറില്‍. പേഴ്സണല്‍, അക്കൗണ്ട്സ്  വിഭാഗങ്ങളുടെ കമ്പ്യൂട്ടറുകളാണ് തകരാറിലായത്.

ransomware,ransomware virus attack pathanamthitta,cyber attack kerala ransomware,

NO COMMENTS

LEAVE A REPLY