ധനുഷ് ഹോളിവുഡ് സിനിമയിൽ; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

0
76
dhanush holywood film

തമിഴ് സൂപ്പർ താരം ധനുഷ് ഹോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്നവാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റടുത്തത്. ഇപ്പോൾ ഇതാ താരത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തരമംഗമാകുന്നു.

കെൻ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ദി എക്‌സ്ട്രാ ഓർഡിനറി ജേണി ഓഫ് ദി ഫക്കീർ എന്ന ചിത്രത്തിലൂടെയാണ് താരം ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. റൊമെയ്ൻ പ്യൂർട്ടോലസിന്റെ ഇതേ പേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.

 

dhanush holywood film

NO COMMENTS

LEAVE A REPLY