ഫാഷൻ ഡിസൈനറെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

0
28
fashion designer murder attempt

ദക്ഷിണ ഡൽഹി മാളവ്യ നഗറിൽ 26 കാരിയായ ഫാഷൻ ഡിസൈനർക്കു നേരെ മുൻ ഡ്രൈവറുടെ ക്രൂരമായ ആക്രമണം. മാളവ്യ നഗർ സ്വേദേശിയായ കാവേരി ലാലിനെയാണ് മുൻ ഡ്രൈവറുടെ ക്രൂരമായ ആക്രമണം. മാളവ്യ നഗർ സ്വേദേശിയായ കാവേരി ലാലിനെയാണ് മുൻ ഡ്രൈവർ അനിൽ കത്തി ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിച്ചത്.

കാവേരി താമസിച്ചിരുന്ന ശിവാലിക് അപ്പാർട്ട്‌മെന്റിലെ പാർക്കിങ്ങിൽ വച്ചായിരുന്നു അക്രമണം. ഗുരുതരമായി പരിക്കേറ്റ കാവേരിയെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

fashion designer murder attempt

NO COMMENTS

LEAVE A REPLY