വിമാന ഇന്ധന നികുതി ഉടൻ കുറയ്ക്കും : മുഖ്യമന്ത്രി

flight fuel tax

വിമാനങ്ങളുടെ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വാറ്റ് കുറയ്ക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ ഉടമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

വിമാന കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് കൂടുതൽ സർവ്വീസ് നടത്തുന്നതിന് പ്രോത്സാഹനമെന്ന നിലയിൽ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വാറ്റ് സംസ്ഥാന സർക്കാർ കുറയ്ക്കണമെന്ന ആവശ്യം യോഗത്തിൽ വിമാനക്കനികൾ ഉന്നയിച്ചു.

flight fuel tax

NO COMMENTS

LEAVE A REPLY