നിര്‍ത്തിക്കോ അന്റെ പ്രേതം കളി; പ്രേതത്തോട് മലപ്പുറംകാരന്റെ വെല്ലുവിളി

മലപ്പുറംകാരന്റെ വീട്ടില്‍ പ്രേതം കേറിയാ ഇങ്ങനെയാണോ? സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ചോദ്യമാണിത്. ഈ വീഡിയോ കണ്ട് ചിരിച്ച് കഴിഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങളും ഈ ചോദ്യം തന്നെ ചോദിച്ചേക്കും. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു വിദേശ ദൃശ്യമാണ് ഡബ് ചെയ്ത് നാടന്‍ മലപ്പുറം ഭാഷയില്‍ പുറത്തിറക്കിയിരിക്കുന്നത്. വീഡിയോ കാണാം

NO COMMENTS

LEAVE A REPLY