മുരുക്കുംപുഴയില്‍ ഇന്ന് ഹര്‍ത്താല്‍

harthal

ബിവറേജ് ഔട്ട് ലെറ്റിനെതിരെ സമരം നടത്തിയ സമരക്കാരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫും ബിജെപിയും മുരുക്കുംപുഴയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് സമരക്കാര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തത്. സ്റ്റോക്ക് ഇറക്കുന്നത് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു  പോലീസ് ലാത്തിച്ചാര്‍ജ്ജ്. ഇവിടെ പുതിയതായി തുറന്ന ബിവറേജ് ഔട്ട് ലെറ്റിനെതിരെ കഴിഞ്ഞ 23ദിവസമായി സമരത്തിലാണ് നാട്ടുകാര്‍.

harthal at murukkumpuzha, harthal.

NO COMMENTS

LEAVE A REPLY