ഹണി ട്രാപ് കേസ്; ജാമ്യവ്യവസ്ഥയിൽ ഇളവു തേടി ചാനൽ

Honey-Trap honey trap case

മന്ത്രിയെ മൊബൈൽ ഫോണിൽ കുടുക്കിയ കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവു തേടി ചാനൽ. ചാനൽ പ്രവർത്തകർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാൻ പ്രോസിക്യൂഷന് കോടതി നിർദ്ദേശം നൽകി. ചാനൽ ഓഫിസിൽ പ്രവേശിക്കുന്നത് വിലക്കിയ വ്യവസ്ഥ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ആർ അജിത് കുമാറും
കെ ജയചന്ദ്രനും സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കും

 

honey trap case

NO COMMENTS

LEAVE A REPLY