പഴയ ചാതുർവർണ്യ വ്യവസ്ഥിതി തിരിച്ചുകൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നു; കോടിയേരി

kodiyeri kodiyeri balakrishnan BJP

പഴയ ചാതുർവർണ്യ വ്യവസ്​ഥിതി തിരിച്ചുകൊണ്ടുവരാനാണ് ബി ജെ പി ശ്രമം എന്ന് സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭരണഘടനയുടെ വൈവിധ്യത്തെ തന്നെ ഇല്ലായ്മ ചെയ്യാനാണ് ബി.ജെ.പിശ്രമം.  ഒരു രാഷ്​ട്രം, ഒരു സംസ്​കാരം, ഒരു പാർട്ടി എന്നതാണവരുടെ സ്വപ്നമെന്നും കോടിയേരി  ആരോപിച്ചു.

 

 

 

kodiyeri balakrishnan BJP

NO COMMENTS

LEAVE A REPLY