മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസിന്റെ സിനിമ വരുന്നു

lal

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സിനിമ ഒരുക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.ലാല്‍ ജോസ് ആദ്യമായാണ് മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ചെയ്യുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

lal jose, mohan lal, malayalam film

NO COMMENTS

LEAVE A REPLY