ലാസ്റ്റ്‌ഗ്രേഡ്, എച്ച്.എസ്.എസ്.ടി. തസ്തികകളിൽ വിജ്ഞാപനം ഉടൻ

last grade HSST PSC invites application for 28 posts PSC news psc exam company corporation last grade exam

തിരുവനന്തപുരം: കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, വിവിധ വിഷയങ്ങളിൽ ഹയർസെക്കൻഡറി ടീച്ചർ ഉൾപ്പെടെ 89 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. കമ്പനി/കോർപ്പറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് തസ്തികയ്ക്ക് നിലവിൽ റാങ്ക്പട്ടികയുണ്ട്. ജൂൺ 30ന് കാലാവധി അവസാനിക്കും.

 

 

last grade HSST

NO COMMENTS

LEAVE A REPLY