കാലവർഷം മെയ് 30 ന് : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

rain

തെക്ക് പടിഞ്ഞാറൻ കാലവർഷം മെയ് 30 ന് കേരള തീരത്തെത്തിയേക്കും. സാധാരണഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം എത്താറ്. എന്നാൽ ഇത്തവണ ജൂൺ 30 എന്ന തിയതി പറഞ്ഞുവെങ്കിലും നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയും കേന്ദ്രം തള്ളിക്കളയുന്നില്ല.

 

 

monsoon kerala may 30

NO COMMENTS

LEAVE A REPLY