തിരക്കുള്ള സമയങ്ങളില്‍ ഇനി കൂടുതല്‍ വിമാനങ്ങള്‍

air passengers

തിരക്കുള്ള സീസണുകളില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുകൂല പ്രതികരണം. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ഇത് സംബന്ധിച്ച ഉറപ്പ് കേരളത്തിന് നല്‍കി. ഉത്സവ സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കുന്നതിന് ഇതോടെ പരിഹാരമാകും. അമിത നിരക്ക് വര്‍ദ്ധന ഒഴിവാക്കുന്നതിന് വിദേശ വിമാനക്കമ്പനികള്‍ക്ക് നിശ്ചിത ദിവസത്തേക്ക് കൂടുതല്‍ സീറ്റ് അനുവദിക്കാന്‍ തയ്യാറാണെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്

air india, air passerngers, air port,air passengers,

NO COMMENTS

LEAVE A REPLY