നോക്കിയ 3310; വില 3310

nokia 3310 price 3310

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഒടുവിൽ നോക്കിയ 3310 വിപണിയിൽ എത്തുന്നു. പേര് പോലെ തന്നെ 3310 ആണ് ഫോണിന്റെ വില. മെയ് 18 വ്യാഴാഴ്ച്ച മുതൽ ഉപഭോക്താക്കൾക്ക് നോക്കിയ സ്വന്തമാക്കാം.

ചുവപ്പ്, മഞ്ഞ, കടും നീല, ചാര നിറം എന്നീ നാല് നിറങ്ങളിലാണ് ഫോൺ വിപണയിൽ എത്തുന്നത്.

 

 

nokia 3310 price 3310

NO COMMENTS

LEAVE A REPLY