തലയോലപ്പറമ്പില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കോട്ടയം തലയോലപ്പറമ്പില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ ട്രെയിനിംഗ് വിദ്യാര്‍ത്ഥിനി ശ്രീക്കുട്ടിയാണ് ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.  കോളേജ് ഹോസ്റ്റലിലുണ്ടായ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

kottayam, suicide,nursing student,nursing student suicide attempt,thalayolaparambu

NO COMMENTS

LEAVE A REPLY