ഒബ്റോൺ മാളിൽ വൻ തീ പിടുത്തം

0
804
oberon mall fire

കൊച്ചി ഒബ്റോൺ മാളിൽ തീ പിടുത്തം. ഷോർട്ട് സർക്ക്യൂട്ട് മൂലമാണ് തീ പിടുത്തമുണ്ടായതായി സംശയിക്കുന്നു. മുകൾ നിലയിൽ നിന്നാണ് തീ പടർന്നിരിക്കുന്നത്. പ്രദേശവാസികളും, ഒബറോൺ മാൾ സെക്യൂരിറ്റി ജീവനക്കാരും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫയർഫോഴ്‌സിൽ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും അവർ ഇതുവരെ എത്തിച്ചേർന്നിട്ടില്ല.

സംഭവം നടക്കുമ്പോൾ മാളിൽ തിരക്കുണ്ടായിരുന്നുവെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 

oberon mall fire

NO COMMENTS

LEAVE A REPLY