കുല്‍ഭൂഷണ്‍ കേസില്‍ സാല്‍വെ വാങ്ങുന്ന പ്രതിഫലം ഒരു രൂപ!!

harish salve

കുല്‍ഭൂഷന്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ പട്ടാള കോടതിയ്ക്കെതിരെ രാജ്യാന്തര കോടതിയില്‍ ഇന്ത്യയ്ക്കായി വാദിക്കുന്ന ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങുന്നത് ഒരു രൂപ. വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

harish salve,hareesh salve,kulbhooshan signh,

NO COMMENTS

LEAVE A REPLY