പാഡിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം

paddy house rape case

അന്തരിച്ച നടൻ കലാഭവൻ മണിയുടെ ചാലക്കുടിയിലെ ഔട്ട്ഹൗസായ പാഡിയിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ മാസം 29നായിരുന്നു സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന്? തെറ്റിദ്ധിരിപ്പിച്ച് യുവാവ് പരാതിക്കാരിയെ ഇവിടെയെത്തിച്ചത്.

 

 

paddy house rape case

NO COMMENTS

LEAVE A REPLY