പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു

petrol

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലിറ്ററിന് 2.16രൂപയും, ഡീസലിന് 2.10രൂപയുമാണ് കുറച്ചത്. അര്‍ദ്ധരാത്രി മുതല്‍ പുതിയ നിലക്ക് പ്രാബല്യത്തില്‍ വന്നു

petrol,diesel,petrol diesal rate,petrol diesel prices cut down

NO COMMENTS

LEAVE A REPLY