വേലന്താവളം ചെക്ക് പോസ്റ്റിലെ അഴിമതി; രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍

check post

പാലക്കാട് വേലന്താവളം ചെക്ക് പോസ്റ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ സ്ഥലം മാറ്റ നടപടി. ചെക്ക് പോസ്റ്റിലെ  എ.എം.വി.യായ  ഐ ശരത് കുമാർ, ഗോപാലപുരം ചെക്ക് പോസ്റ്റിലെ  ഒാഫീസ് അസിസ്റ്റന്‍റ് സുനിൽ മണിനാഥ് എന്നിവരെയാണ് തൃശൂരിലേക്ക് സ്ഥലംമാറ്റിയത്. ട്രാൻസ്പോർട്ട് കമീഷണറാണ്   നടപടി സംബന്ധിച്ച സർക്കാർ ഉത്തരവിറക്കിയത്.

velanthalam, check post,suspension,

NO COMMENTS

LEAVE A REPLY