ഫീസ് വർധന; പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി

assembly adjournment motion opposition staged walk out adjournment motion denied assembly adjourned for today opposition staged walk out opposition calls for special discussion vt balram adjournment motion Cauvery cell shut down adjournment motion moved assembly on monday

സ്വാശ്രയ മെഡിക്കൽ, ഡൻറൽ കോഴ്‌സുകളിലെ ഫീസ് വർധന ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിൻറെ അടിയന്തര പ്രമേയം. സംസ്ഥാന സർക്കാർ സ്വാശ്രയ മാനേജ്‌മെൻറുമായി ചേർന്ന് കൊള്ള നടത്തുകയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ടി ബലറാം ആരോപിച്ചു. സർക്കാറിൻറെ അഭിപ്രായമാണ് ഫീ റെഗുലേറ്ററി കമീഷൻ തീരുമാനമായി നടപ്പാക്കുന്നതെന്നും ബലറാം പറഞ്ഞു.

 

 

vt balram adjournment motion

NO COMMENTS

LEAVE A REPLY