ശ്രീനഗറില്‍ പാക്ക് പതാകയുമായി ഫോട്ടോ എടുത്ത ഒമ്പത് പേര്‍ അറസ്റ്റില്‍

0
27
arrest

ശ്രീനഗറില്‍ പാക്കിസ്ഥാന്റെ പതാകയുമായി ഫോട്ടോ എടുത്ത ഒമ്പത് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധ്ഗാം സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്. പഹല്‍ഗാമിലെ റിസോര്‍ട്ടില്‍ വച്ചായിരുന്നു അറസ്റ്റ്.

NO COMMENTS

LEAVE A REPLY