അര്‍ണബിനെതിരെ മോഷണക്കുറ്റത്തിന് പരാതി

arnab

റിപബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോ സ്വാമിയ്ക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് പരാതി. പകര്‍പ്പവകാശ ലംഘനത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്. ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനി ലിമിറ്റഡാണ് മുബൈ മൈതാന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. റിപബ്ലിക്ക് ചാനലിലെ മാധ്യമപ്രവര്‍ത്തക പ്രേമ ശ്രീദേവിയ്ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

arnab, copy right

NO COMMENTS

LEAVE A REPLY