വീഡിയോ ട്വിറ്ററിലിട്ടതിന് കുമ്മനത്തിനെതിരെ കേസ്

കണ്ണൂര്‍ കൊലപാതകം നടന്നതിനെ തുടര്‍ന്ന് ട്വിറ്ററില്‍ വീ‍ഡിയോ പോസ്റ്റ് ചെയ്തതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസ്. കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി എന്ന പേരിലാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ജനങ്ങളില്‍ സംഘര്‍ഷം ഉണ്ടാക്കുമെന്ന് കാണിച്ച് എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും കേസ് നല്‍കിയിരുന്നു.

kummanam,kummanam rajasekharan, kannur murder,murder

NO COMMENTS

LEAVE A REPLY