പിണറായിയുടെ നിലപാട് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയ്ക്ക് ചേർന്നതല്ലെന്ന്‌ ചെന്നിത്തല

chennithala

വിദ്യാർത്ഥി സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാർത്ഥി സമരങ്ങളോടും മറ്റ് സമരങ്ങളോടുമുള്ള ഇടത് സർക്കാരിന്റെ നിലപാടുകളെ അംഗീകരിക്കാനാകില്ല. ലോ കോളേജ് സമരം, ജിഷ്ണു പ്രണോയിയുടെ അമ്മ നടത്തിയ സമരത്തോടും പൊമ്പിളൈ ഒരുമയുടെ സമരത്തോടും മുഖ്യമന്ത്രി എടുത്തത് നിഷേധാത്മക നിലപാടാണെന്നും ചെന്നിത്തല. ഇത്തരം നിലപാട് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയ്ക്ക് ചേർന്നതാണോ എന്നും ചെന്നിത്തല ചോദിച്ചു.

NO COMMENTS

LEAVE A REPLY