ഇന്ന് മുതല്‍ ഒരാഴ്ച ഡ്രൈ ഡേ

dry day

സംസ്​ഥാനത്ത്​ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ഇന്നുമുതൽ ഒരാഴ്​ച ഡ്രൈഡേ ആചരിക്കും. ആരോഗ്യ വകുപ്പി​ന്റെ ആഭിമുഖ്യത്തിലാണ്​ ഡ്രൈഡേ ആചരിക്കുന്നത്​. പരിസരം ശുപീകരിക്കുക, കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കുക, ചപ്പുചവറുകൾ നശിപ്പിക്കുക, പ്ലാസ്​റ്റിക്​ മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്​കരിക്കുക തുടങ്ങിയ നടപടികളാണ്​ സ്വീകരിക്കുന്നത്​. പനി പടരുന്നത്​ തടയാൻ കൊതുകു നിയന്ത്രണമാണ്​ ഡ്രൈഡേ ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്​.

feaver,monsoon diseases,monsoon,dry day,monsoon kerala may 30,

NO COMMENTS

LEAVE A REPLY