നടുറോഡിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു

murder couple killed at idukki police official found dead

എറണാകുളം വൈറ്റില വെൽകെയർ ഹോസ്പിറ്റലിന് സമീപം ഹോട്ടലുടമയെ കുത്തിക്കൊന്നു. ഹോസ്പിറ്റലിന് സമീപത്തെ റോഡിലിട്ടാണ് കുത്തിക്കൊന്നു. ഷിബിൻ ഹോട്ടൽ ഉടമ ജോൺസൺ (40) ആണ് മരിച്ചത്. ഭക്ഷണം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലചെയ്ത ശേഷം ആൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചു.

 

crime | stabbed to death |

NO COMMENTS

LEAVE A REPLY