ഐ.എ.എസ് ഉദ്യോഗസ്ഥൻ റോഡരികിൽ മരിച്ച നിലയിൽ

IAS officer found dead near roadside

ഉത്തർപ്രദേശിൽ ഐ.എ.എസ് ഓഫീസറുടെ മൃതദേഹം റോഡരികിൽ. കർണാടക കേഡർ ഉദ്യോഗസ്ഥനായ അനുരാഗ് തിവാരിയെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു.

 

 

 

IAS officer found dead near roadside

NO COMMENTS

LEAVE A REPLY