മന്ത്രിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്

income tax raid health minister home

തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയ് ഭാസ്‌കറിന്റെ പുതുക്കോട്ടയിലെ വീട്ടിൽ റെയ്ഡ്. ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്. നേരത്തെ വിജയ് ഭാസ്‌കറിന്റെ ചെന്നൈലെ വീട്ടിലും പരിശോധന നടന്നിരുന്നു.

 

 

 

income tax raid health minister home

NO COMMENTS

LEAVE A REPLY