മുബൈയെ തോല്‍പ്പിച്ച് പൂനെ ഫൈനലില്‍

pune

ഐപിഎല്‍ പത്താം സീസണിലെ ആദ്യക്വാളിഫയറില്‍ പൂനെയ്ക്ക് 20റണ്‍സ് ജയം. ടോസ്​ നേടിയ മുംബൈ ക്യാപ്​റ്റൻ രോഹിത്​ ശർമ എതിരാളിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.ആദ്യ ബാറ്റുചെയ്​ത പുണെ​ അജിൻക്യ രഹാ​െന, മനോജ്​ തിവാരി, ​എം.എസ്​. ധോണി എന്നിവരുടെ മികവിൽ നാലു വിക്കറ്റ്​ നഷ്​ടത്തിൽ 162റണ്‍സെടുത്തു.  പുണെ 142 റണ്‍സിന് പൂനെയെ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

pune, ipl, final,IPL 2017,ipl pune won against mumbai

NO COMMENTS

LEAVE A REPLY