ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത : കാലാവസ്ഥാ നിരീക്ഷം കേന്ദ്രം

kerala may recieve rain today only three districts recieved more than average rainfall

കേരളത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു.

 

 

kerala may recieve rain today

NO COMMENTS

LEAVE A REPLY