പോലീസിലെ അച്ചടക്കലംഘനം അനുവദിക്കില്ല: മുഖ്യമന്ത്രി

kerala police

കേരള പോലീസിലെ അച്ചടക്ക ലംഘനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് ആസ്ഥാനം അച്ചടക്കലംഘന ത്തിന്റെ കേന്ദ്രമാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു.

NO COMMENTS

LEAVE A REPLY