ഒരു തെരുവുനായയെ പിടിച്ചാൽ പ്രതിഫലം 2100 രൂപ 

kudumbasree workers gets 2100 rupees per stray dog

തെരുവുനായ്ക്കളെ പിടിക്കുന്നതിനായുള്ള കുടുംബശ്രീ മൈക്രോ സംരംഭക യൂണിറ്റിന്റെ വേതനം ഉയർത്തി. ഒരു നായയെ പിടിക്കുന്നതിന് 2100 രൂപയാണ് വേതനമായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. മുൻപ് ഇത് ആയിരം രൂപയായിരുന്നു. കുടുംബശ്രീ മിഷനെ പദ്ധതി ഏജൻസിയായി അംഗീകരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ഇതിനായുള്ള തുക കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർക്ക് മുൻകൂറായി നൽകണമെന്നാണ് വ്യവസ്ഥ.

 

kudumbasree workers gets 2100 rupees per stray dog

NO COMMENTS

LEAVE A REPLY