ഗ്ലാസ് ചവച്ചരച്ച് ലെന

ഇന്നലെ ലെന ഇന്‍സ്റ്റാ ഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് എല്ലാവരും ഞെട്ടിക്കാണും. ആര്‍ട് ഓഫ് ഈറ്റിംഗ് ഗ്ലാസ് എന്ന് പറഞ്ഞ് കുപ്പിച്ചില്ല് കടിച്ച് മുറിച്ച് തിന്നുന്ന ലെന!! സാധനം ഗ്ലാസാണോ ഐസ് ആണോ എന്ന് വ്യക്തമല്ല. എങ്കിലും വീഡിയോയുടെ ഞെട്ടല്‍ മാറിയപ്പോള്‍  ലെനയുടെ ഈ വീഡിയോയ്ക്ക് ട്രോള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

18556001_1304434186344277_2416637922670808904_n18447189_427510750955886_4363665091656746635_n

A post shared by Lena (@lenasmagazine) on

NO COMMENTS

LEAVE A REPLY