ഉത്തർപ്രദേശിൽ മലയാളി നേഴ്‌സ് മരിച്ചനിലയിൽ

Suicide-Drinking-Poison

ഉത്തർപ്രദേശിലെ സദർപൂരിൽ മലയാളി നേഴ്‌സിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. റിമിയ എന്ന നഴ്‌സിനെയാണ് സദർപുർ കോളനിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മരുന്ന് കുത്തി വച്ച നിലയിലായിരുന്നു മൃതദേഹം. ചൊവ്വാഴ്ചയാണ് മരിച്ചതെന്നാണ് സൂചന. മാനസിക സമ്മർദ്ദമാണ് മരണത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം.

 

 

Uttarpradesh| nurse|

NO COMMENTS

LEAVE A REPLY