Advertisement

ന്യൂമാൻ കോളേജ് അധ്യാപകന്റെ കൈവെട്ട് കേസ്; അഞ്ച് പ്രതികൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം

May 17, 2017
Google News 2 minutes Read
newman college prof hand chop case NIA prepared charge sheet against 5

തൊ​​ടു​​പു​​ഴ ന്യൂ​​മാ​​ൻ കോ​​ള​​ജ്​ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന പ്ര​​ഫ. ടി.​​ജെ. ജോസഫിന്റെ
കൈ​​വെ​​ട്ടി​​യ കേ​​സി​​ൽ അ​​ഞ്ച്​ പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രെ എൻ.ഐ.എ​​യു​​ടെ കു​​റ്റ​​പ​​ത്രം ത​​യാ​​റാ​​യി. എൻ.ഐ.എ ​​ആ​​സ്​​​ഥാ​​ന​​ത്തു​​നി​​ന്നു​​ള്ള അ​​നു​​മ​​തി​​ക്കാ​​യി അ​​യ​​ച്ചി​​രി​​ക്കു​​ന്ന കു​​റ്റ​​പ​​ത്രം വൈ​​കാ​​തെ കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കും.

ആ​​ദ്യ​​ഘ​​ട്ട വി​​ചാ​​ര​​ണ​​ക്ക്​ പി​​ന്നാ​​ലെ പി​​ടി​​യി​​ലാ​​യി ജു​​ഡീ​​ഷ്യ​​ൽ ക​​സ്​​​റ്റ​​ഡി​​യി​​ൽ ക​​ഴി​​യു​​ന്ന മൂ​​വാ​​റ്റു​​പു​​ഴ ര​​ണ്ടാ​​ർ​​ക്ക​​ര തോ​​ട്ട​​ത്തി​​ക്കു​​ടി വീ​​ട്ടി​​ൽ സ​​ജി​​ൽ, ആ​​ലു​​വ കു​​ഞ്ഞു​​ണ്ണി​​ക്ക​​ര മ​​ര​​ങ്ങാ​​ട്ട്​ വീ​​ട്ടി​​ൽ എം.​​കെ. നാ​​സ​​ർ (44), ഒാ​​ട​​ക്കാ​​ലി തേ​​ല​​പ്പു​​റം ഷ​​ഫീ​​ഖ്​ (27), ആ​​ലു​​വ ഉ​​ളി​​യ​​ന്നൂ​​ർ ക​​രി​​മ്പ​​ര​​പ്പ​​ടി വീ​​ട്ടി​​ൽ കെ.​​എ. ന​​ജീ​​ബ്​ (38), അ​​ശ​​മ​​ന്നൂ​​ർ പ​​ള്ളി​​പ്പ​​ടി കി​​ഴ​​ക്ക​​നാ​​യി​​ൽ വീ​​ട്ടി​​ൽ അ​​സീ​​സ്​ ഒാ​​ട​​ക്കാ​​ലി (32) എ​​ന്നി​​വ​​ർ​െ​​ക്ക​​തി​​രെ​​യാ​​ണ്​ കു​​റ്റ​​പ​​ത്രം ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഒ​​ന്ന​​ര വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി ഇ​​വ​​ർ വി​​ചാ​​ര​​ണ​​കാ​​ത്ത്​ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ക​​യാ​​ണ്.

newman college prof hand chop case NIA prepared charge sheet against 5

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here