പി.എഫ് തുക ഇനി 10 ദിവസത്തിനകം

PF money 10 days

എംപ്ലോയീസ്  പ്രൊ​വി​ഡ​ൻ​റ്​ ഫ​ണ്ടി​ൽ​നി​ന്ന്​ തു​ക ല​ഭ്യ​മാ​കാ​നു​ള്ള കാ​ല​പ​രി​ധി 20ൽ​നി​ന്ന്​ 10 ദി​വ​സ​മാ​യി കു​റ​ച്ചു. നിക്ഷേപം പി​ൻ​വ​ലി​ക്കാ​നും പെ​ൻ​ഷ​ൻ, ഇ​ൻ​ഷു​റ​ൻ​സ്​ ആ​നു​കൂ​ല്യ​ത്തി​നും ഇ​ത്​ ബാ​ധ​ക​മാ​ണ്. മേ​യ്​ ഒ​ന്നി​ന്​ സ്​​ഥാ​പി​ത​മാ​യ പു​തി​യ
സാങ്കേതികവിദ്യ സൗ​ക​ര്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ല​പ​രി​ധി ഇ​നി​യും കു​റ​ക്കാ​നാ​വു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

 

 

PF money 10 days

NO COMMENTS

LEAVE A REPLY