ആർ ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനറ്റ് റാങ്ക് നിയമനം

balakrishna pillai

ആർ ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനറ്റ് റാങ്കിൽ പുതിയ സ്ഥാനം. സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി മുന്‍ മന്ത്രിയും കേരളം കൊണ്ഗ്രെസ്സ് നേതാവുമായ  ആര്‍. ബാലകൃഷ്ണ പിളളയെ നിയമിക്കാന്‍ ഇന്ന് ചേർന്ന മന്ത്രി സഭാ യോഗമാണ് തീരുമാനിച്ചത്.  യു ഡി എഫിന്റെ സ്ഥാപകരിൽ ഒരാളായ ബാലകൃഷ്ണ പിള്ളയുടെ ഇടതുമുന്നണി   ബന്ധത്തിന്റെ സുപ്രധാന വഴിത്തിരിവാണ് പുതിയ നിയമനം.

r balakrishna pillai apponted in cabinet rank

NO COMMENTS

LEAVE A REPLY