എം പി രാജീവ് ചന്ദ്രശേഖരനെതിരെ പരാതി

രാജീവ് ചന്ദ്രശേഖരനെതിരെ ക്കെതിരെ പരാതി. പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പരിയാരം മെഡിക്കല്‍ കോളേജിലെ ആംബുലന്‍സ് തകര്‍ത്തത് സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തി എന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

പരാതിക്കാരൻ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി വികെ സനോജാ് പരാതി നല്‍കിയിരിക്കുന്നത്.

പരാതിയുടെ കോപ്പി ട്വന്റിഫോര്‍ ന്യൂസിന്. പരാതിയുടെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം

rajiv chandrasekharan, asianet, rss, kannur muder, twitter

 

NO COMMENTS

LEAVE A REPLY